Download Document
Travancore Chess Club നേതൃത്വത്തിൽ DiYES ഇന്റർനാഷണൽ സ്കൂളിന്റെ സഹകരണത്തോടെ All school chess tournament. DiYES international സ്കൂളിൽ വച്ചു നടത്തുവാൻ ആഗ്രഹിക്കുന്നു.8000/-രൂപയുടെ cash prize ഉം മനോഹരമായ ട്രോഫികളും സമ്മാനങ്ങളായി നൽകുന്നു. എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
DiYES International School